Home വെങ്ങോല

വെങ്ങോല

ഇത് ബോണസെന്ന് അധികൃതര്‍ , പി പി റോഡിലെ അപകടമെറ്റല്‍ കോരി മാറ്റി

പെരുമ്പാവൂര്‍: വെങ്ങോലയിലെ ''ലൈവ്'' അപകടത്തെത്തുടര്‍ന്ന് പ്രതിഷേധമുയര്‍ന്നതോടെ രാത്രി തന്നെ മെറ്റല്‍ കോരി മാറ്റി താല്‍ക്കാലികമായി ടാര്‍ ചെയ്ത് അധികൃതരുടെ നടപടി. കഴിഞ്ഞ ദിവസം പി പി റോഡില്‍ അല്ലപ്ര മുതല്‍...

നെടുന്തോട്ടിലെ കാസിം ഇനി പീസ്‌വാലിയുടെ തണലില്‍

പെരുമ്പാവൂര്‍: ഒരു വ്യാഴവട്ടക്കാലമായി പെരുമ്പാവൂര്‍ നെടുംതോട് കവലയില്‍ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശി കാസിം ഇനി പീസ് വാലിയുടെ തണലിലേക്ക്. നെടുന്തോട് കവലയിലും പരിസരത്തുമുള്ളവരാണ് കാസിമിനു ഭക്ഷണവും മറ്റും നല്‍കിയിരുന്നത്.കോവിഡ് കാലത്തും...

വെങ്ങോലയില്‍ തുടരെ ”ലൈവ്” ബൈക്കപകടങ്ങള്‍, അനാസ്ഥ അധികൃതരുടെ തന്നെ

പെരുമ്പാവൂര്‍: തുടര്‍ച്ചയായ ബൈക്ക് അപകടങ്ങള്‍ നേരിട്ട് കാണണോ. നേരെ പി പി റോഡില്‍ അല്ലപ്ര മുതല്‍ വെങ്ങോല വരെയുളള ഭാഗത്തേക്ക് വച്ചു പിടിച്ചോ. പി പി റോഡ് വെങ്ങോല ഭാഗത്ത്...

കേരളത്തിലെ പ്രായം കൂടിയ റേഷന്‍ കടക്കാരന്‍ വേലായുധന്‍ ചേട്ടന്‍ നൂറിന്റെ നിറവില്‍

പെരുമ്പാവൂര്‍: കേരളത്തില്‍ ഏറ്റവും പ്രായമുളള റേഷന്‍ വ്യാപാരി ആരാണെന്ന് ചോദിച്ചാല്‍ വെങ്ങോലക്കാര്‍ എഫ്പി എസ് 1738103 നമ്പറിലുളള കടയിലേക്ക് വിരല്‍ ചൂണ്ടി പറയും വേലായുധന്‍ ചേട്ടനെന്ന്. പൂര്‍ണ്ണ ആരോഗ്യവാനും ദൃഢഗാത്രനും...

വെങ്ങോല പഞ്ചായത്തിലെ നാല് വാര്‍ഡുകള്‍ക്ക് പ്രയോജനപ്പെടുന്ന റോഡിന് 50 ലക്ഷത്തിന്റെ പദ്ധതി

പെരുമ്പാവൂര്‍ : വെങ്ങോല ഗ്രാമപഞ്ചായത്തിലെ കുറുങ്ങാട്ടുമോളം പാനായിപ്പടി പുതുപ്പാറ ടെംപിള്‍ റോഡിന്റെ നിര്‍മ്മാണത്തിനായി 50 ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അറിയിച്ചു. ആദ്യ ഘട്ടമായാണ് 50 ലക്ഷം...

പോഞ്ഞാശ്ശേരിയില്‍ ലഹരിക്കെതിരെയുളള കൂട്ടായ്മയ്ക്ക് തുടക്കം

പെരുമ്പാവൂര്‍:പോഞ്ഞാശ്ശേരി ലഹരിവിരുദ്ധ സമിതിയുടെ ഉദ്ഘാടനവും ബോധവത്ക്കരണവും പെരുമ്പാവൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹാരിഷ് നിര്‍വഹിച്ചു. സഹൃദയ ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ സമിതി ചെയര്‍മാന്‍ എം ഇ അഷറഫ്...

വെങ്ങോല പഞ്ചായത്തിന്റെ വാര്‍ഡ് സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി

പെരുമ്പാവൂര്‍: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി വെങ്ങോല ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളുടെ സംവരണ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. വാര്‍ഡും പുതിയ സംവരണ ലിസ്റ്റും താഴെ 1 പോഞ്ഞാശ്ശേരി- വനിത2 -...

പ്രസംഗിക്കില്ല, പ്രവര്‍ത്തിക്കും, വെങ്ങോലയിലെ ജോയ് മെമ്പര്‍ ഇങ്ങനെയൊക്കെയാണ്

പെരുമ്പാവൂര്‍: പ്രസംഗിക്കാന്‍ അറിയാത്ത മെമ്പര്‍ വികസനങ്ങള്‍ ചെയ്ത് കാട്ടുന്നു. വെങ്ങോല പഞ്ചായത്തിലെ 13-ാം വാര്‍ഡ് മെമ്പര്‍ ജോയ് മഠത്തിലാണ് തന്റെ പക്കല്‍ നിന്നും അല്ലാത്തതുമായ ഫണ്ട് ഉപയോഗിച്ച് വികസനങ്ങള്‍ നടപ്പാക്കി...
- Advertisment -

Most Read

ലഹരിപദാർത്ഥങ്ങളുടെ ഈറ്റില്ലം, പെരുമ്പാവൂരിനെ ആര് കാക്കും

പെരുമ്പാവൂർ: പെരുമ്പാവൂരും പരിസരപ്രദേശങ്ങളിലും വേണ്ടത്ര പരിശോധനയില്ലാത്തതിനാൽ സ്‌ക്കൂൾ കുട്ടികളും യുവാക്കളും ലഹരിവസ്തുക്കൾക്ക് അടിമകളാകുന്നതിനെതിരെ നാട്ടുകാർക്ക് അമർഷം. ഉത്തരേന്ത്യക്കാർക്ക് പെരുമ്പാവൂർ നഗരം ഗൾഫാണെങ്കിലും കഞ്ചാവ് ലഹരിമാഫിയകൾക്ക് ഇതൊരു പറുദീസയാണ്. വൻതോതിൽ...

പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി

പെരുമ്പാവൂർ:പെരുമ്പാവൂരിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി. പെരുമ്പാവൂർ പാലക്കാട്ട് താഴത്തുള്ള ഭായിക്കോളനി പരിസരത്ത് ദീർഘകാലമായി അച്ചിട്ടിരുന്ന കടമുറികളിൽ നിന്നാണ് രണ്ട് ലോഡോളം വരുന്ന ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത...

പൂവണിയുന്നൂ സ്വപ്നങ്ങൾ , പെരുമ്പാവൂർ നഗരമധ്യത്തിൽ കുട്ടികളുടെ പാർക്ക്

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരമധ്യത്തിൽ കുട്ടികളുടെ പാർക്ക് വേണമെന്ന ആവശ്യത്തിന് ഒടുവിൽ പരിഹാരമാകുന്നു. എം.എൽ.എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ച കുട്ടികളുടെ പാർക്കിന്റെ നിർമ്മാണം കഴിഞ്ഞ ദിവസം...

ചെയർമാൻ ദുരിതാശ്വാസ ഫണ്ട്, ദാരിദ്ര്യ ലഘൂകരണം,ശിശുവനിതാവയോജന ക്ഷേമം: വേറിട്ട് പെരുമ്പാവൂർ നഗരസഭ ബജറ്റ്

പെരുമ്പാവൂർ: അടിസ്ഥാനസൗകര്യങ്ങൾക്ക് ഊന്നൽ നൽകി 34,97,09,100 രൂപ വരവും 35,08,89,600 രൂപ ചെലവും 60,91,693 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന പെരുമ്പാവൂർ നഗരസഭയിലെ പുതിയ ഭരണസമിതിയുടെ കന്നിബജറ്റ് വൈസ് ചെയർപെഴ്‌സൺ ഷീബ...