മണ്ണൂര്‍-പോഞ്ഞാശേരി റോഡ് ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍

0

പെരുമ്പാവൂര്‍: മണ്ണൂര്‍ -പോഞ്ഞാശേരി റോഡിന്റെ ശോചനിയ അവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ വളയന്‍ചിറങ്ങരയില്‍ റോഡ് ഉപരോധിച്ചു. ഉപരോധസമരം എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി എം.എ ബ്രഹ്മരാജ് ഉല്‍ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ്, പെരുമ്പാവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പി. അനില്‍കുമാര്‍, വൈ. പ്രസിഡന്റ് അജില്‍ കുമാര്‍ മനയത്ത്,സെക്രട്ടറി മുരുകന്‍, കുന്നത്ത്‌നാട് നിയോജക മണ്ഡലം ജന.സെക്രട്ടറി അനുണ്‍, ബിജെപി യുവമോര്‍ച്ച നേതാക്കളായ വിഷ്ണു ബാലകൃഷ്ണന്‍, അമ്പാടി വാഴയില്‍, അനി ഗോപാലകൃഷ്ണന്‍, രാജ്കുമാര്‍, സനല്‍ തടത്തില്‍, അരുണ്‍ ശ്രീനി,രാഹുല്‍ കെ ആര്‍, യു. കെ പുഷ്പ്പകുമാര്‍, ശശി,സാബു, മുരളി ബാലഗോകുലം, പ്രീതി മണി, ധന്യ രവീന്ദ്രന്‍, റെജി, പ്രസാദ് സിപി, സുജിത് സ് പി,സാജു ബിഎംസ്, അജേഷ് വി ജെ, രാഹുല്‍ ജെ നായര്‍, രാഹുല്‍ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT

Leave a Reply