പെരുമ്പാവൂര്‍ : വെങ്ങോല ചിരക്കക്കുടി വീട്ടില്‍ ഗാനരചയിതാവും മരവ്യസായിയുമായ അബ്ബാസ് അലിയുടെ ഭാര്യ ഷാമി (43) നിര്യാതയായി. കബറടക്കം നടത്തി. മക്കള്‍: അഷ്ന അബ്ബാസ് , ഐനാ ഫാത്തിമ.
പ്രാദേശിക വാര്‍ത്തകള്‍ കൊണ്ട് പെരുമ്പാവൂരിന്റെ മുഖമായി മാറിയ ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകള്‍
പെരുമ്പാവൂര്‍ മണ്ഡലത്തിലെ വാര്‍ത്തകള്‍ യഥാസമയം വായനക്കാരിലേക്കെത്തുന്നതില്‍ ഈ നവമാധ്യമം മികച്ച പങ്ക് വഹിക്കുന്നുണ്ട്. എല്ലാഭാവുകങ്ങളും നേരുന്നു
എന്റെ നാടിന്റെ വര്‍ത്തമാനങ്ങള്‍ ഏത് ലോകത്തിരുന്നും അറിയാനാകും ഇത്തരത്തിലുളള ഡിജിറ്റല്‍ മാധ്യമങ്ങള്‍ കൊണ്ട്. വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പിലെത്തിക്കുന്ന പെരുമ്പാവൂര്‍ ഓണ്ലൈനിന് ആശംസകള്‍ നേരുന്നു