LATEST ARTICLES

ടൗണ്‍ ബൈപ്പാസ് നടപടികള്‍ വേഗത്തിലാക്കുന്നു, വീണ്ടും പ്രതീക്ഷ

പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ ടൗണ്‍ ബൈപ്പാസിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ക്ക് അന്തിമ രൂപമായി. ബൈപ്പാസിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി കഴിഞ്ഞ ദിവസം എം.എല്‍.എ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ചു...

ചേലാമറ്റത്തെ കൂട്ടമരണം നാലുപേരുടെയും സംസ്‌കാരം നടത്തി

പെരുമ്പാവൂര്‍: ചേലാമറ്റത്ത് വീടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളുടെയും രണ്ടു മക്കളുടെയും സംസ്‌കാരം നടത്തി. പോലീസ് സര്‍ജ്ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിനും കോവിഡ് പരിശോധനകള്‍ക്കും ശേഷമാണ് സംസ്‌കാരം നടത്തിയത്.ബിജുവിന്റെയും അമ്പിളിയുടെയും...

പെരുമ്പാവൂരില്‍ കെപിസിസിയോ ഫെന്റസ് ക്ലബ്ബോ വലുത് ? ഇന്നറിയാം…യുഡിഎഫ് നേതൃത്വം ചെയര്‍മാനെ ഇന്ന് തീരുമാനിക്കും

പെരുമ്പാവൂര്‍: അധികാരം ലഭിച്ച പെരുമ്പാവൂര്‍ നഗരസഭയിലെ അധ്യക്ഷനെ തീരുമാനിക്കാന്‍ യു.ഡി എഫ് നേതാക്കള്‍ അവസാനവട്ട മാരത്തണ്‍ ചര്‍ച്ചയില്‍. കെപി.സി.സി സെക്രട്ടറിയായ ടി. എം. സക്കീര്‍ ഹുസൈനും അര്‍ബന്‍ ബാങ്ക്...

സക്കീര്‍ ഹുസൈന്‍ ചെയര്‍മാന്‍, പെരുമ്പാവൂര്‍ നഗരസഭയ്ക്ക് ഇനി പുതുവികസനങ്ങള്‍

പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭാധ്യക്ഷൻ പദവിയിലേക്ക് കെ പി സി സി ജന. സെക്രട്ടറി കൂടിയായ സക്കീർ ഹുസൈൻ. ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചെയർമാൻ സ്ഥാനത്തേക്ക് മൂന്ന് പേരുകൾ ഉയർന്ന് വന്നെങ്കിലും സക്കീർ...

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫലമറിയാം

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരസഭയില്‍ 12 സീറ്റുകള്‍ എണ്ണിക്കഴിഞ്ഞു. ഒന്നാം വാര്‍ഡില്‍ എല്‍ഡി എഫ് സ്ഥാനാര്‍ത്്ഥി ലിസ ഐസക്ക് വിജയിച്ചു. രണ്ടാം വാര്‍ഡില്‍ എസ്.ഡി.പി. ഐ സ്ഥാനാര്‍ത്ഥി ഷെമീന ഷാനവാസും മൂന്നാം...

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫലമറിയാം

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരസഭയില്‍ 12 സീറ്റുകള്‍ എണ്ണിക്കഴിഞ്ഞു. ഒന്നാം വാര്‍ഡില്‍ എല്‍ഡി എഫ് സ്ഥാനാര്‍ത്്ഥി ലിസ ഐസക്ക് വിജയിച്ചു. രണ്ടാം വാര്‍ഡില്‍ എസ്.ഡി.പി. ഐ സ്ഥാനാര്‍ത്ഥി ഷെമീന ഷാനവാസും മൂന്നാം...

വേങ്ങൂരില്‍ ക്ഷേമപെന്‍ഷനുകള്‍ വീട്ടിലെത്തിച്ച് തരുന്നതിന് പ്രത്യുപകാരമായി വോട്ട് നല്‍കണമെന്ന് എല്‍ഡി എഫ് സ്ഥാനാര്‍ത്ഥി, ചട്ടലംഘനമെന്ന് ആരോപണം

പെരുമ്പാവൂര്‍: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വീടുകളില്‍ എത്തിച്ച്് കൊടുക്കുന്നത് സേവനമായി എടുത്ത് കാട്ടി വോട്ട് തേടുന്നതിനെതിരെ വേങ്ങൂരിലെ വോട്ടര്‍മാര്‍ രംഗത്ത്. ഒരു വാര്‍ഡിലെ എല്‍ഡി എഫ് സ്ഥാനാര്‍ത്ഥിയുമാണ് ഇത്ത്‌രത്തില്‍ പ്രചരണം നടത്തുന്നൂവെന്ന്...

വെങ്ങോല പഞ്ചായത്തില്‍ ട്വന്റിട്വന്റി ബിജെപി രഹസ്യധാരണയെന്ന് ആരോപണം

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തില്‍ കന്നിയങ്കത്തിനിറങ്ങിയ ട്വന്റിട്വന്റി പാര്‍ട്ടിയും ബിജെപിയും ധാരണയെന്ന ആരോപണം ശക്തം. പഞ്ചായത്തില്‍ നാല് സീറ്റുകള്‍ ഉറപ്പാണെന്ന വാദവുമായാണ് ട്വന്റിട്വന്റി വെങ്ങോലയിലേക്ക് കാലെടുത്ത് വച്ചിരിക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്ന...

അരിപൂഴ്ത്തി വച്ച് നശിപ്പിച്ചതില്‍ ”കമ” എന്ന് പോലും മിണ്ടാതെ എല്‍ഡിഎഫ്, പെരുമ്പാവൂരില്‍ യുഡിഎഫ് തരംഗം

പെരുമ്പാവൂര്‍: കോവിഡ് കാലത്ത് പെരുമ്പാവൂരില്‍ ഭരണകര്‍ത്താക്കള്‍ വിതരണം ചെയ്യാതെ പൂഴ്ത്തി വച്ച് നശിപ്പിച്ചു കളഞ്ഞ അരി വിഷയത്തില്‍ മിണ്ടാട്ടമില്ലാതെ എല്‍ഡി എഫ്. നേരത്തേ മുതല്‍ അരിവിതരണം കാര്യക്ഷമമല്ലെന്ന് ആവര്‍ത്തിച്ച്...

വെങ്ങോല പഞ്ചായത്ത്: പ്രചരണം ശക്തം, മുന്‍തൂക്കം യുഡിഎഫിന്

പെരുമ്പാവൂര്‍: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഏറ്റവും ആവേശപ്പോരാട്ടമുളള ഒരു പഞ്ചായത്താണ് വെങ്ങോല. കോണ്‍ഗ്രസിന് വേരോട്ടമുളള പഞ്ചായത്തില്‍ എന്നാല്‍ കുറച്ച് കാലങ്ങളായി ഇരുമുന്നണികളും മാറി മാറി ഭരിക്കുന്ന കാഴ്ച്ചയാണ് കണ്ട് വരുന്നത്....

Most Popular

സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലേക്ക്…പെരുമ്പാവൂരിൽ ഇവരൊക്കെ

ദില്‍ഷാദ് മുഹമ്മദ്‌ പെരുമ്പാവൂർ: എങ്ങോട്ട് വേണമെങ്കിലും ചരിയുന്ന സ്വഭാവമുളള പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ വിവിധ മുന്നണികളുടെ സ്ഥാനാർതഥികളെ സംബന്ധിച്ചുളള ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. സംസ്ഥാനഭരണം സുഗമമാക്കാൻ മുന്നണികളെ...

ലഹരിപദാർത്ഥങ്ങളുടെ ഈറ്റില്ലം, പെരുമ്പാവൂരിനെ ആര് കാക്കും

പെരുമ്പാവൂർ: പെരുമ്പാവൂരും പരിസരപ്രദേശങ്ങളിലും വേണ്ടത്ര പരിശോധനയില്ലാത്തതിനാൽ സ്‌ക്കൂൾ കുട്ടികളും യുവാക്കളും ലഹരിവസ്തുക്കൾക്ക് അടിമകളാകുന്നതിനെതിരെ നാട്ടുകാർക്ക് അമർഷം. ഉത്തരേന്ത്യക്കാർക്ക് പെരുമ്പാവൂർ നഗരം ഗൾഫാണെങ്കിലും കഞ്ചാവ് ലഹരിമാഫിയകൾക്ക് ഇതൊരു പറുദീസയാണ്. വൻതോതിൽ...

പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി

പെരുമ്പാവൂർ:പെരുമ്പാവൂരിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി. പെരുമ്പാവൂർ പാലക്കാട്ട് താഴത്തുള്ള ഭായിക്കോളനി പരിസരത്ത് ദീർഘകാലമായി അച്ചിട്ടിരുന്ന കടമുറികളിൽ നിന്നാണ് രണ്ട് ലോഡോളം വരുന്ന ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത...

പൂവണിയുന്നൂ സ്വപ്നങ്ങൾ , പെരുമ്പാവൂർ നഗരമധ്യത്തിൽ കുട്ടികളുടെ പാർക്ക്

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരമധ്യത്തിൽ കുട്ടികളുടെ പാർക്ക് വേണമെന്ന ആവശ്യത്തിന് ഒടുവിൽ പരിഹാരമാകുന്നു. എം.എൽ.എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ച കുട്ടികളുടെ പാർക്കിന്റെ നിർമ്മാണം കഴിഞ്ഞ ദിവസം...

Recent Comments