Home പെരുമ്പാവൂര്‍

പെരുമ്പാവൂര്‍

വയര്‍ലെസ് സംവിധാനം, ആയുധങ്ങള്‍….പെരുമ്പാവൂരില്‍ അപകടത്തില്‍പ്പെട്ടത് ലഹരിമാഫിയയുടെ വാഹനം, ദുരൂഹത ഒഴിയുന്നില്ല….

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ എം സി റോഡില്‍ കടുവാള്‍ ജംഗ്ഷന് സമീപം കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതില്‍ തകര്‍ത്തതില്‍ അടിമുടി ദുരൂഹത.ആളപായമൊന്നുമില്ലാതെ ശനിയാഴ്ച്ച രാത്രി 10 മണിയോടെ...

ലഹരിപദാർത്ഥങ്ങളുടെ ഈറ്റില്ലം, പെരുമ്പാവൂരിനെ ആര് കാക്കും

പെരുമ്പാവൂർ: പെരുമ്പാവൂരും പരിസരപ്രദേശങ്ങളിലും വേണ്ടത്ര പരിശോധനയില്ലാത്തതിനാൽ സ്‌ക്കൂൾ കുട്ടികളും യുവാക്കളും ലഹരിവസ്തുക്കൾക്ക് അടിമകളാകുന്നതിനെതിരെ നാട്ടുകാർക്ക് അമർഷം. ഉത്തരേന്ത്യക്കാർക്ക് പെരുമ്പാവൂർ നഗരം ഗൾഫാണെങ്കിലും കഞ്ചാവ് ലഹരിമാഫിയകൾക്ക് ഇതൊരു പറുദീസയാണ്. വൻതോതിൽ...

പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി

പെരുമ്പാവൂർ:പെരുമ്പാവൂരിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി. പെരുമ്പാവൂർ പാലക്കാട്ട് താഴത്തുള്ള ഭായിക്കോളനി പരിസരത്ത് ദീർഘകാലമായി അച്ചിട്ടിരുന്ന കടമുറികളിൽ നിന്നാണ് രണ്ട് ലോഡോളം വരുന്ന ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത...

പൂവണിയുന്നൂ സ്വപ്നങ്ങൾ , പെരുമ്പാവൂർ നഗരമധ്യത്തിൽ കുട്ടികളുടെ പാർക്ക്

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരമധ്യത്തിൽ കുട്ടികളുടെ പാർക്ക് വേണമെന്ന ആവശ്യത്തിന് ഒടുവിൽ പരിഹാരമാകുന്നു. എം.എൽ.എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ച കുട്ടികളുടെ പാർക്കിന്റെ നിർമ്മാണം കഴിഞ്ഞ ദിവസം...

ചെയർമാൻ ദുരിതാശ്വാസ ഫണ്ട്, ദാരിദ്ര്യ ലഘൂകരണം,ശിശുവനിതാവയോജന ക്ഷേമം: വേറിട്ട് പെരുമ്പാവൂർ നഗരസഭ ബജറ്റ്

പെരുമ്പാവൂർ: അടിസ്ഥാനസൗകര്യങ്ങൾക്ക് ഊന്നൽ നൽകി 34,97,09,100 രൂപ വരവും 35,08,89,600 രൂപ ചെലവും 60,91,693 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന പെരുമ്പാവൂർ നഗരസഭയിലെ പുതിയ ഭരണസമിതിയുടെ കന്നിബജറ്റ് വൈസ് ചെയർപെഴ്‌സൺ ഷീബ...

ഉദ്യോഗസ്ഥന് സ്ഥലം മാറ്റം ; റദ്ദാക്കുവാന്‍ മന്ത്രിക്ക് കത്ത് നല്‍കി എം.എല്‍.എ

പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ ബൈപ്പാസ് പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാന മൂല്യ നിര്‍ണ്ണയ റിപ്പോര്‍ട്ട് ( ബി.വി.ആര്‍ ) തയ്യാറാക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിനെതിരെ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ റവന്യു വകുപ്പ്...

തടി ലോറിയും ഓട്ടോറിക്ഷയും കൂട്ടിമുട്ടി ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു

പെരുമ്പാവൂര്‍: തടി ലോറിയും ഓട്ടോറിക്ഷയും കൂട്ടിമുട്ടി ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. വട്ടയ്ക്കാട്ടുപടി മരങ്ങാട്ടു വീട്ടില്‍ എം വി ജോര്‍ജാണ് (67) മരിച്ചത്.ബുധനാഴ്ച പുലര്‍ച്ചെ 5.3oനാണ് അപകടം.എം സി റോഡിലൂടെ വന്ന...

മീനുകളെ ഉൗട്ടുന്ന സന്തോഷിനിത് സന്തോഷം മാത്രം

പെരുമ്പാവൂര്‍: മീനുകള്‍ക്ക് തീറ്റ നല്‍കുന്നത് വലിയ കാര്യമല്ല. എന്നാല്‍ എല്ലാ ദിവസവും തനിക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനം പതിവായി മീനുകള്‍ക്ക് തീറ്റ വാങ്ങി നല്‍കുന്ന ഒരു സാധാരണക്കാരന്‍്്‌റെ പ്രവര്‍ത്തനം വേറിട്ടതാണ്....

പെരുമ്പാവൂര്‍ മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ മുഖം മാറുന്നു ; വിദ്യാലയങ്ങള്‍ക്ക് ആധുനിക ഫര്‍ണിച്ചറുകള്‍

പെരുമ്പാവൂര്‍ : മണ്ഡലത്തിലെ 9 വിദ്യാലയങ്ങളുടെ മുഖം മാറുകയാണ്. എം.എല്‍.എ ഫണ്ടില്‍ നിന്നും അക്കാദമിക്ക് ബ്ലോക്കുകള്‍ അനുവദിച്ച 8 വിദ്യാലയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചു നിര്‍മ്മാണം പൂര്‍ത്തികരിച്ച കൊമ്പനാട്...

തൊഴില്‍തര്‍ക്കം: കോണ്‍ഗ്രസ്സ് നേതാവിനെ വ്യാജ കേസില്‍ കുടുക്കാനുളള നടപടിക്കെതിരെ നേതാക്കള്‍

പെരുമ്പാവൂര്‍: വല്ലം കൊ്ച്ചങ്ങാടിയില്‍ നടന്ന തൊഴിലാളി തര്‍ക്കവുമായി ബന്ധപ്പെട്ട് സിപി എം നേതാക്കള്‍ ഭരണസ്വാധീനം ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാവിനെ കുടുക്കാന്‍ ശ്രമിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. സംഭവസ്ഥലത്ത് ഇല്ലാതിരുന്ന കോണ്‍ഗ്രസ്...

വല്ലം കൊച്ചങ്ങാടിയില്‍ ഐഎന്റ്റിയുസി – സിഐടിയു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി, ഇരുവിഭാഗങ്ങളിലുളളവര്‍ക്കും പരിക്ക്

പെരുമ്പാവൂര്‍: വല്ലം കൊച്ചങ്ങാടിയില്‍ ഐഎന്റ്റിയുസി - സിഐടിയു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി, ഇരുവിഭാഗങ്ങളിലുളളവര്‍ക്കും പരിക്ക്. ഐഎന്റ്റിയുസി യൂണിയനിലേക്ക് പുതുതായി അഞ്ച് അംഗങ്ങളെ ചേര്‍ക്കാന്‍ തീരുമാനിച്ചതിനെതിരെ സിഐടിയു രംഗത്തെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം....

ടൗണ്‍ ബൈപ്പാസ് നടപടികള്‍ വേഗത്തിലാക്കുന്നു, വീണ്ടും പ്രതീക്ഷ

പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ ടൗണ്‍ ബൈപ്പാസിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ക്ക് അന്തിമ രൂപമായി. ബൈപ്പാസിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി കഴിഞ്ഞ ദിവസം എം.എല്‍.എ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ചു...
- Advertisment -

Most Read

യാത്രക്കാരനെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യപ്രതി പെരുമ്പാവൂരിൽ പിടിയിൽ

വിമാനത്താവളത്തിലൂടെ ഒരു കിലോയോളം സ്വർണ്ണം കടത്തിക്കൊണ്ടു വന്നയാളാണ് താജു. എന്നാൽ കടത്തിക്കൊണ്ടു വന്ന സ്വർണ്ണം എത്തിക്കേണ്ടിടത്ത് എത്തിക്കാതെ ചെന്നൈയിൽ കൂട്ടുകാർക്ക് കൈമാറിയിട്ട് നെടുമ്പാശേരിയിലേക്ക് വിമാനത്തിൽ വന്നിറങ്ങുകയായിരുന്നു ഇയാൾ. അതിനിടെ സ്വർണ്ണം...

ദിവസം രണ്ടായിരം പെറ്റിക്കേസ് പിടിക്കണം, അതിനിടെ എന്ത് കഞ്ചാവ് മാഫിയ, പൊലീസുകാർ എന്ത് ചെയ്യും

പെരുമ്പാവൂർ: നാട്ടിൽ സമാധാനം ഉറപ്പുവരുത്തേണ്ട പോലീസിന് മറ്റുപിടിപ്പത് ജോലികൾ വന്നുപെട്ടതോടെ നാട്ടുകാർക്ക് ഉറക്കമില്ലാതായി. കഞ്ചാവ് മാഫിയയും ക്രിമിനൽ സംഘങ്ങളും നാട്ടിൻപുറങ്ങളിൽ അഴിഞ്ഞാടുകയാണ്. അമിതവേഗം ചോദ്യം ചെയ്തെന്ന പേരിൽ കഴിഞ്ഞ ദിവസം...

പെരുമ്പാവൂരിൽ കടം കൊടുത്തത് തിരികെ ചോദിച്ചയാളെ വെടി വച്ചു

പെരുമ്പാവൂർ: പെരുമ്പാവൂരിൽ വീണ്ടും വെടിവെയ്പ്പ്. കുറുപ്പംപടി തുരുത്തിയിലാണ് ഇന്നലെ വെടിവെയ്പ്പ് നടന്നത്. തുരുത്തി പുനത്തിൽ കുടി പീട്ടിൽ വിഷ്ണു(സന്ദീപ് - 25)വിനാണ് വെടിയേറ്റത്. തുരുത്തി തുരുത്തിമാലി വീട്ടിൽ ഹിരൺ (23)...

വെങ്ങോല പഞ്ചായത്തിൽ ഉത്തരവുകൾ ലംഘിച്ച് കുന്നിടിച്ച് നിരത്തുന്നു, തടഞ്ഞ് നാട്ടുകാർ

പെരുമ്പാവൂർ : വെങ്ങോല പഞ്ചായത്തിലെ വാർഡ് 23 ചുണ്ടമലപ്പുറത്ത് പഞ്ചായത്തിന്റെയും റവന്യൂ വകുപ്പിന്റെയും ഉത്തരവുകൾ ലംഘിച്ച് ടാർ മിക്സിങ് പ്ലാന്റ് സ്ഥാപിക്കുന്നതിന് വലിയതോതിൽ കുന്നിടിച്ച് നിരത്തുന്നത് നാട്ടുകാർ തടഞ്ഞു.